നേരം വെളുക്കുന്നതെയുള്ളു
കവിതയുടെ തോട്ടത്തിലേക്ക്
മരങ്ങള്‍ വന്നു .
ചെന്തെങ്ങ്
മൂവാണ്ടന്‍ മാവ്
വരിക്കപ്ലാവ്
വാളന്‍പുളിമരം.
വന്നവര്‍ നിന്നവരെ
ഇല്ലാവേരറുത്ത് പുറത്താക്കി.
ഒലിവ്
ഈന്തപ്പന
പീച്
പോപ്ലര്‍..
നേരം കറുക്കുന്നതേയുള്ളു.
Sunday, January 31, 2010
Subscribe to:
Post Comments (Atom)
2 comments:
assal nagnam
അധിനിവേശത്തിന്റെ ചരിത്രത്തെ ഇതിലും നഗ്നമായി നിര്‍ത്താന്‍ ആര്‍ക്കാവും.
Post a Comment