Sunday, January 31, 2010

നഗ്നകവിത-പ്രസിദ്ധി

കഴിച്ച മദ്യം
മുപ്പതു മില്ലീലിറ്റര്‍.
അതിന്റെ കുപ്രസിദ്ധി
മൂവായിരം
കിലോമീറ്റര്‍

5 comments:

prakash d namboodiri said...

അമ്പമ്പോ നഗ്നകവിത മാത്രം 34 എണ്ണം! തുണിയുടുത്തതെന്നു വരും?

കെ ജയാനന്ദന്‍ said...

ഹ... ഹ.....

sunil panikker said...

ഹി ഹി ഹി..

otherside said...

ithu kalakki....("athinte" illenkil kooduthal kuruki sundaramaakille..?)

kureeppuzhasreekumar said...

other sidinte abhiprayam ini sradhikkum.nandi.