Sunday, January 31, 2010

നഗ്നകവിത-കഴുകന്മാര്‍

അവര്‍ വരും
ജാതിമതങ്ങളുപേക്ഷിച്ചു
മനുഷ്യനായവന്‍
മരിക്കുമ്പോള്‍
അവര്‍ വരും .

പൂവും ജലവും
കോടിയുമായി
അന്ധതയുടെ
കൊക്ക് പിളര്‍ത്തി
ദുരാചാരത്ത്തിന്റെ
നഖങ്ങള്‍ നീട്ടി
ചിറകു വിരിച്ചു
അവര്‍ വരും.
ശവംതീനികള്‍



1 comment:

★ Shine said...

പോട്ടെ, തിന്നോട്ടെ,
ശവമല്ലേ, ഒന്നുമറിയില്ലല്ലോ?!
അല്ലെങ്കിൽ തന്നെ ഒന്നുമറിയാത്ത പോലെയല്ലേ നടപ്പ്‌!