Sunday, January 31, 2010

നഗ്നകവിത-ദൈവവിളി

ഹലോ,വക്കീലല്ലേ?
അതെ.
ഇത് ദൈവം.
എന്തേ വിളിച്ചത്?
നിങ്ങളുടെ നാട്
ദൈവത്തിന്റെ സ്വന്തം നാട്
എന്ന് പ്രചരിപ്പിക്കുന്നുണ്ടല്ലോ?
ഉടന്‍ ഫയല്‍ ചെയ്യണം
മാനനഷ്ടക്കേസ്

1 comment:

Vayady said...

കുറച്ച് വൈകിയാണെങ്കിലും ദൈവത്തിന്‌ കാര്യം പിടികിട്ടി.