Saturday, March 6, 2010

നഗ്ന കവിത -കോഴികളുടെ പ്രാര്‍ത്ഥന

സമസ്ത ലോക
കോഴി ഫെടരേഷന്‍
ദൈവത്തോട്
പ്രാര്‍ത്ഥിച്ചു
നാല് കാലും
രണ്ടു കാലുമുള്ള
എല്ലാ കുറുക്കന്മാര്‍ക്കും
അര്‍ശസ്സ് നല്‍കേണമേ .
കോഴിക്കരിയില്ലാത്ത ചോറ്
ദൈവം ദൂരേക്ക്‌ വലിച്ചെറിഞ്ഞു .

4 comments:

എം.സങ് said...

kavitha vayichu nannayi

BE POSITIVE said...

kavitha ishtappettu

Vayady said...

ഞാനിത്ര നാളും വിച്ചാരിച്ചിരുന്നത് ദൈവം വെജിറ്റേറിയനാണെന്നാണ്‌. അല്ലേ?

വിനോജ് | Vinoj said...

കൊള്ളാം നല്ല ഉഗ്രന്‍ ഭാവന.
എനിക്കും തോന്നിയിട്ടുണ്ട് പാവം കോഴികളോട് മാത്രം ആരും സഹതപിക്കുന്നില്ല എന്ന്. അധികം ഇറച്ചികളും കഴിക്കാത്തവരും പാവം കോഴിയെ അകത്താക്കും.