Sunday, January 31, 2010

നഗ്നകവിത-രാഹുകാലം

ഒന്നര മണിക്കൂര്‍
അയാള്‍ പിടിച്ചുനിന്നു .
രാഹുകാലത്തില്‍
മൂത്രമൊഴിക്കുന്നത് എങ്ങനെ?
കുറെക്കാലമായപ്പോള്‍
ഡോക്ടറെ കാണേണ്ടി വന്നു.
അന്ന് തുടങ്ങി
ഗുളികകാലം

2 comments:

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

:)

Sandeepkalapurakkal said...

ഓര്‍മിപ്പിച്ചത് നന്നായി, പോയിട്ട് വരാം