വേദിയിലിപ്പോള്‍
പ്രഛന്നവേഷം.
മൊല്ലാക്ക നാല് സിയിലെ ക്രിസ്റ്റി
പള്ളീലച്ചന് മൂന്നു ബിയിലെ ഗണേഷ്
ഭാസ്മക്കുറിയിട്ടു
രണ്ടു എയിലെ മുഹമ്മദ്.
മൂന്ന് പേരും
തോളുരുമ്മി നില്ക്കുന്നു.
പിന്നില്കെട്ടിയ കയ്യില്‍
ഓരോ കൊച്ചുപിച്ചാത്തി.
പെന്സിലിനു മുനയിടാനുള്ളത് .
Sunday, January 31, 2010
Subscribe to:
Post Comments (Atom)
2 comments:
ശ്രീ,
കുട്ടികളുടെ പ്രച്ഛന്നവേഷം തകര്‍ത്തു. ആലോചിക്കുമ്പോള്‍ പേടിയാവുകയും ചെയ്യുന്നു.
വിദേശവേരുകളറുത്ത് നമ്മുടെ തോട്ടത്തില്‍ സ്ഥാനം പിടിക്കുന്ന മൂവാണ്ടനും മ്നറ്റു നാടന്മാര്ക്കും സ്വാഗതം എന്നാലും ആ ഒലീവ് അവിടെ നിന്നോട്ടെ..നമ്മുടെയൊക്കെ ഒരു സമാധാനത്തിന്.
മനുഷ്യാദ്ധ്വാനത്തിന്റെ മഹാക്ഷേത്രങ്ങള്‍ കാണുന്ന യുക്തിവാദികളെയും നമുക്ക് വേണം. പലവിധത്തിലുള്ള കലികളകറ്റാന് പറ്റിയ ഭാരമുള്ള ലോഹമുദ്രകളും.
pencilinu munayidanullathu!!!!!!! aparam............. kuttikalude manassine kanichuthanne mahakave angekku namovakam........ ravi paloor, kolkata
Post a Comment