പള്ളിപ്രസംഗത്തിലെ
ഒരു വാചകം
കറിയാച്ചന്റെ
കഠിനഹൃദയത്തില്‍ തറച്ചു.
മണ്ണി്ല്നിന്നെടുക്കപ്പെട്ട നീ
മണ്ണിനോട് ചേരുന്നതുവരെ
നെറ്റിയിലെ വിയര്‍പ്പുകൊണ്ട്
ഭക്ഷണം സമ്പാദിക്കും.
ഗൃഹ സന്ദര്‍ശനവേളയില്‍
കറിയാച്ചന് ചോദിച്ചു
അച്ചനും എനിക്കും
രണ്ടുണ്ടോ വേദപുസ്തകം?
Sunday, January 31, 2010
Subscribe to:
Post Comments (Atom)
3 comments:
പുസ്തകമൊന്ന്; വായിപ്പിക്കുന്നത് രണ്ടായി :-)
nice one.
excellent
Post a Comment