ബസ്സില്‍
പ്രത്യേകം സീറ്റ് .
ഉത്സവപറമ്പില്‍
വടത്തിനപ്പുറം.
പള്ളിയില്‍ കാണാമറയത്ത്.
മതപ്രസംഗസ്തലത്ത്
സാരി മറക്കുള്ളില്‍
പിതാവും പുത്രനും
ആങ്ങളയും കാമുകനുമൊത്ത്
ളഇവേല്ക്കുന്നതെവിടെ?
ഒരേഒരിടം
എല്ലാരുമെത്തുന്നിടം
ശ്മശാനം.
Sunday, January 31, 2010
Subscribe to:
Post Comments (Atom)
4 comments:
സാറിന്റെ കവിതകള്‍ എനിക്കെന്നും പ്രചോദനമായിരുന്നു
പഴയ ഒരു കവിത ..."കപട സ്നേഹിതാ നിന്നോട് ജീവിത വ്യഥകള്‍ ചൊല്ലി പരാജയപ്പെട്ടു ഞാന്‍" .....പണ്ട് ഒത്തിരി തവണ കേട്ടിരുന്നു ....
സാറിന്റെ കവിതകള്‍ ഇവിടെ കാണാന്‍ കഴിഞാതില്‍
സന്തോഷം ....ഭാവുകങ്ങള്‍ നേര്‍ന്നു കൊണ്ട് ...
nandi suni
ഇഷ്ടപ്പെട്ടു..
നഗ്നകവിത പുതിയൊരു ഫോർമാറ്റ്
ആക്കി അല്ലേ..
അവിടെ നിന്നും ഒരിക്കല്‍ വലിച്ചെടുക്കപെട്ടിരുന്നു...!
Post a Comment