Saturday, March 6, 2010

നഗ്ന കവിത-കന്നാലി സമരം

കാളകളും പശുക്കളും
സംഘടിച്ചു
മൃഗാശുപത്രി ജീവനക്കാരെ
കുത്തി ഓടിച്ചു .
ഇണ ചേരാന്‍
സമ്മതിക്കാത്തവര്‍

മനുഷ്യരെ
നിങ്ങളുടെ മണിയരകള്‍
മരണമുരികള്‍ ആകട്ടെ

6 comments:

വി.എം.രാജമോഹന്‍ said...

manushyar aarkkethireyaanu sangadikkendi varunnathu ennorkkumbol ......

aa masika said...

nmmalallathe avarkku vandi mattarru parayum...

എം.എന്‍.ശശിധരന്‍ said...

super...

Umesh Pilicode said...

ഇപ്പോഴാ ഇവിടെ എത്താന്‍ കഴിഞ്ഞത് കവിതകള്‍ ഇഷ്ടമായി ആശംസകള്‍

മനുരാജ് said...

നഗ്ന കവിതളില്‍
പ്രതിക്ഷേദത്തിന്റെ
'അടി'വസ്ത്രം മുഴച്ച് നില്‍ക്കുന്നു...

അനൂപ്‌ .ടി.എം. said...

കാണാന്‍ ഏറ്റവും ഭംഗിയുള്ളത് നഗ്നമായിരിക്കുമ്പോള്‍...!
ശരിക്കും കലക്കന്‍ പേര്...
നന്ദി സര്‍, ഈ കവിതകള്‍ക്ക്