ഭാരതീയസംസ്കാരത്തിന്റെ ആണിക്കല്ലിളകിക്കൊണ്ടിരിക്കയാണെന്നും,അത് ഊട്ടിയുറപ്പിക്കാനുള്ള സമയമാണിതെന്നും ഒരു “ഗോ” യാത്ര നടത്തി കേരളത്തിലെ ജനങ്ങൾക്കു മുന്നിൽ നിന്നു ബി.ജെ.പി നടത്തുന്ന പ്രസംഗം പുറത്തു തിമർക്കുമ്പോഴാണ് ഈ കമന്റ് എഴുതുന്നത്.കിളിനോച്ചിയിലെ കുഞ്ഞുങ്ങളുടെ കണ്ണിൽ നിന്നു പൊടിയുന്ന ചോരക്കൊന്നും ആർക്കും വിലയില്ല.മാഷിന്റെ ചോദ്യത്തിന് അഭിവാദ്യങ്ങൾ.
5 comments:
കിളി നോച്ചിയിലെ മാത്രമല്ല ഗാസയിലെയും, ഗുജറാത്തിലെയുമോന്നും കുഞ്ഞുങ്ങള്‍ ലോകത്തിന്റെയല്ല ...
അല്ലെങ്കില്‍ അവയൊന്നും പിന്നെയും പിന്നെയും ആവര്‍ത്തിക്കില്ലല്ലോ...
ബൂലോഗത്തിലേക്ക് ഒരു എളിയ വായനക്കാരന്റെ സ്വാഗതം..
ശ്രീ,
ചോദിക്കേണ്ട ഈ ചോദ്യം, പക്ഷേ ആരും ചോദിക്കുന്നില്ല.
എന്തായാലും, കിള്ളിനോച്ചിയിലെ ആ കുട്ടികള്‍ക്ക് ഈ ആദ്യ പോസ്റ്റ് കൊടുത്തുവല്ലോ. നന്ന്. കണ്ണുകള്‍ നനയുന്നുമുണ്ട്.
അഭിവാദ്യങ്ങളോടെ
മേജര്‍ രവിമാരുടെ പ്രഘോഷണം കേട്ടില്ലേ ചാനലുകളില്‍. നമ്മള്‍ മൈനറ്മാര്‍ എന്തു പറയാന്‍?
ഞാന്‍ പലതവണ തനിച്ചു ചോദിച്ച ചോദ്യം..

Post a Comment