Thursday, January 13, 2011

ഫൂള്‍

ഭാര്യയോ
കാമുകിയോ
എന്റെ
പ്രണയ ഫൈനലില്‍
ആര് ജയിക്കും?
രണ്ടു പെട്ടിയിലും
ഒരു പോലെ കൈ വച്ചു
ഫൂള്‍ നീരാളി.

3 comments:

കുസുമം ആര്‍ പുന്നപ്ര said...

മാഷേ ഇവിടൊന്നും ആരു വരുന്നില്ലേ..

dilshad raihan said...

pranayam aaru varshikkunnuvo avide aayirikkum vijayam

ekilum sthreeyallle maashe allipidikkunathil parithapichittu kaaryamundo

ശാന്ത കാവുമ്പായി said...

രണ്ടുതോണിയില്‍ കാലുവെച്ചാല്‍......