Wednesday, September 1, 2010

നഗ്ന കവിത-അന്വേഷണം.

ഖാസിയുടെയും
കന്യാസ്ത്രീയുറെയും
ക്ഷേത്ര പൂജാരിയുടെയും
ദുരൂഹമരണം
ആര്
അന്വേഷിക്കണം?

ക്രൈം ബ്രാഞ്ച്
സി.ബി.ഐ.
പട്ടാളം.

ദൈവമേ ദൈവമേ
നിന്റെ പേര്
ആരും പറയുന്നില്ലല്ലോ.


15 comments:

Unknown said...

valare ishtappettu

വി.എം.രാജമോഹന്‍ said...

ദൈവമേ....!

ശാന്ത കാവുമ്പായി said...

വായിച്ചു.കുരീപ്പുഴ സാറിന്റെ കവിതയ്ക്ക്‌ കമന്റിടാൻ ഞാൻ വളർന്നില്ല.

ഭൂമിപുത്രി said...

ദൈവത്തിന്റെ അന്വേഷണം പുറകെ വരുമെന്നുമാരും
ഓർക്കുന്നില്ലല്ലൊ കുരീപ്പുഴമാഷെ

Sapna Anu B.George said...

എന്റെ കര്‍ത്താവെ.......എന്താ മാഷെ ഇതൊക്കെ!!!

റശീദ് പുന്നശ്ശേരി said...

ദൈവത്തോടിപ്പോള്‍ ആരും ഒന്നും ആവശ്യപ്പെടാറില്ല സാര്‍

Unknown said...

ithu okke sir aano cheythathu ???

ശ്രീജിത് കൊണ്ടോട്ടി. said...

നഗ്നസത്യം!

പി എം അരുൺ said...

നിൽനിൽക്കുന്നുണ്ടോ എന്നു സംശയമുള്ളതുകൊണ്ടാണല്ലോ എല്ലാവരും ദൈവത്തിൽ വിശ്വസിക്കുന്നു എന്നു പറയുന്നത്‌, നിർണ്ണായകമായതൊന്നും ദൈവത്തെ ഏൽപ്പിക്കാൻ അവർ തയ്യാറല്ല .

Kaippally said...

സഹിക്കാം

Rajeeve Chelanat said...

ദൈവങ്ങളുടെ ദുരൂഹമരണത്തെക്കുറിച്ച് ശ്രീകുമാർ അറിഞ്ഞില്ലെന്നുണ്ടോ?

Ravi Paloor said...

ayaloru sitting judge allallo. athukondakum.

ithu nannayi.

kollendidathu kondittundu.

prathikaranangal vilichu parayunnu.

ravi paloor kolkata

Ravi Paloor said...

ayaloru sitting judge allallo. aayirunnengil ayalude adhyakshathayil oru anweshana commissionengilum undakumayirunnu. nannayi. kollendidathu konditundennu prathikaranangal vilichu parayunnu. yatra thudaratte. ravi paloor, kolkata

JANITHAKOM said...

കവിയുടെ ചോദ്യം ചെയ്യലുകൾ തുടരട്ടേ......കാലാതിവർത്തിയായി...

രജീഷ് പാലവിള said...

പച്ചയായ സത്യം !..പ്രിയ കുരീപ്പുഴ സാറിന് ആശംസകള്‍
ഹൃദയപൂര്‍വം
രജീഷ് പാലവിള